ഞാൻ കാർത്തിക്കിന്റെ ലൗവറോ കൂട്ടുകാരിയോ എന്ത് വേണമെങ്കിലും പറയാം! | Dayyana Hameed | Station 5

2022-01-09 3

മാപ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബി.എ.മായ നിർമ്മിച്ച ' സ്‌റ്റേഷന്‍ 5' ജനുവരി 7- ന് തിയറ്ററുകളിൽ എത്തി. മേയിൽ ഷൂട്ടിങ് ആരംഭിച്ച ചിത്രം കോവിഡ് പ്രതിസന്ധിയിൽപ്പെട്ട് 2021 നവംബറോടെയാണ് ചിത്രീകരണം പൂർത്തിയാക്കിയത്. അട്ടപ്പാടിയിലെ നരശുമുക്ക് എന്ന മലമുകളിൽ 25 കുടിലുകൾ പണിത് ഒരു ഗ്രാമം തന്നെ അണിയറപ്രവർത്തകർ നിർമിച്ചിരുന്നു. സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഡയാന ഹമീദ് സിനിമ വിശേഷങ്ങൾ പങ്കവെയ്കുന്നു.

Free Traffic Exchange